അറ്റ്ലാന്‍റ , ലെവർകുസൻ ടീമുകള്‍ യൂറോപ്പ ലീഗ് ഫൈനലിൽ എത്തി
ഒളിമ്പിക് ഡി മാർസെയ്‌ലെയ്‌ക്കെതിരെ 3-0 ന് ജയം നേടി കൊണ്ട് അറ്റ്ലാന്‍റ യൂറോപ്പ ഫൈനലില്‍ ഇടം നേടിയിരിക്കുന്നു.അഗ്രിഗേറ്റ് സ്കോര്‍ 4-1.ഫൈനലില്‍ ജര്‍മന്‍ ചാമ്പ്യന്മാര്‍ ആയ ബയര്‍ ലേവര്‍കുസനെതിരെ അറ്റ്ലാന്‍റ...













































