ബാക്കപ്പ് പ്ലേയര്‍ ആയി തുടരാന്‍ താല്‍പര്യം ഇല്ല ; ആഴ്സണല്‍ വിടാന്‍ ഒരുങ്ങി ടിയേണി
സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ കീറൻ ടിയേണി ആഴ്സണലിൽ നിന്ന് പുറത്തുപോകാൻ ശ്രമിച്ചേക്കുമെന്ന് റിപ്പോർട്ട്.2019 ഓഗസ്റ്റിൽ തന്‍റെ ബാല്യകാല ക്ലബ് ആയ സെൽറ്റിക്കിൽ നിന്നാണ് താരം ലണ്ടനിലേക്ക് കൂറ് മാറിയത്.ആഴ്സണലിലേക്ക്...













































