ഇനിയുള്ള രണ്ടു മത്സരങ്ങളില്‍ ജയം നിര്‍ബന്ധം ; പോട്ടര്‍ക്ക് അപായ സൂചന
ലീഡ്‌സ് യുണൈറ്റഡിനും ബൊറൂസിയ ഡോർട്ട്മുണ്ടിനുമെതിരായ അടുത്ത രണ്ട് മത്സരങ്ങളിൽ ചെൽസിക്ക് ജയിക്കാനായില്ലെങ്കിൽ ഗ്രഹാം പോട്ടർ പുറത്തായേക്കും.ബ്രൈറ്റൺ ആൻഡ് ഹോവ് ആൽബിയണിൽ മൂന്ന് വർഷത്തിലേറെ മാനേജര്‍ റോള്‍ നിര്‍വഹിച്ച പോട്ടറുടെ...













































