Foot Ball

ചൗപോ-മോട്ടിംഗിന്‍റെ കരാര്‍ നീട്ടി ബയേണ്‍ മ്യൂണിക്ക്

ബയേൺ മ്യൂണിക്കും എറിക് മാക്‌സിം ചൗപോ-മോട്ടിംഗും ഒരു കരാർ വിപുലീകരണത്തിന് സമ്മതിച്ചിരിക്കുന്നു.അദ്ധേഹത്തെ 2024 വരെ ക്ലബ്ബിൽ നിര്‍ത്താന്‍ ഉള്ള കരാറില്‍ സ്ട്രൈക്കര്‍ക്ക് ഗണ്യമായ ശമ്പള വർദ്ധനവും  നല്‍കിയിട്ടുണ്ട്.താരത്തിനെ പിഎസ്ജിയില്‍ ...

ഫെബ്രുവരിയിലെ സൗദി പ്രോ ലീഗ് പ്ലെയർ ഓഫ് ദി മന്ത് ആയി ക്രിസ്റ്റ്യാനോ റൊണാൾഡോ

അൽ നാസറിന് വേണ്ടി മാച്ച് വിന്നിംഗ് പ്രകടനത്തിന് പിന്നാലെ  ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഫെബ്രുവരിയിലെ സൗദി പ്രോ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുത്തു.മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടതിന് ശേഷം ഡിസംബറിൽ ഫ്രീ...

ചെല്‍സി താരത്തിനെ റാഞ്ചാന്‍ പെപ്പ് !!!

ചെൽസി മിഡ്ഫീൽഡർ മാറ്റിയോ കൊവാസിച്ചിനെ വേനൽക്കാല സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍  സൈൻ ചെയ്യാൻ മാഞ്ചസ്റ്റർ സിറ്റി താൽപ്പര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്.താരത്തിന്‍റെ ചെല്‍സിയുമായുള്ള കരാര്‍ കാലാവധി പന്ത്രണ്ടു മാസം കൂടിയേ...

കോപ ഡേല്‍ റിയ സെമി ഫൈനല്‍ ; പരിക്കുകള്‍ സാവിയെ അലട്ടുന്നു

കോപ്പ ഡെൽ റേ സെമിഫൈനലിന്റെ ആദ്യ പാദത്തിൽ ബാഴ്സലോണ തങ്ങളുടെ  ചിരവൈരികള്‍ ആയ മാഡ്രിഡിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം രാത്രി ഒന്നര മണിക്ക് സാന്തിയാഗോ ബെര്‍ണാബ്യൂവില്‍ വെച്ചാണ് മത്സരം...

2026 ലോകകപ്പ് വരെ അർജന്റീനയുമായുള്ള കരാർ ലയണൽ സ്മോണി പുതുക്കി

ലോകകപ്പ് ജേതാവ് ലയണൽ സ്‌കലോനി 2026 ലോകകപ്പിന്റെ അവസാനം വരെ അർജന്റീനയുടെ പരിശീലകനായി തുടരും.അർജന്റീന ഫുട്ബോൾ അസോസിയേഷനും സ്‌കലോനിയും തിങ്കളാഴ്ച കരാർ നീട്ടിയതായി  സ്ഥിരീകരിച്ചു.44-കാരനായ സ്‌കലോനിയും എഎഫ്‌എ പ്രസിഡന്റ്...

ചാമ്പ്യൻസ് ലീഗ് തയ്യാറെടുപ്പുകളുടെ ഭാഗമായി റഹീം സ്റ്റെർലിംഗിനെ കൊണ്ടുവരാന്‍ ആഴ്സണല്‍

ഗണ്ണേഴ്‌സ് ചാമ്പ്യൻസ് ലീഗിലേക്കുള്ള തിരിച്ചുവരവിന് തയ്യാറെടുക്കുമ്പോൾ ചെൽസി വിംഗർ റഹീം സ്റ്റെർലിങ്ങുമായി വീണ്ടും ഒന്നിക്കുന്നതിന് ആഴ്‌സണൽ മാനേജർ മൈക്കൽ അർട്ടെറ്റ താൽപ്പര്യപ്പെടുന്നു.സിറ്റിയില്‍ പെപ്പിന് കീഴില്‍ ഇതിനു മുന്നേ ഇരുവരും...

ഖത്തര്‍ ലോകക്കപ്പ് – വിവാദം അവസാനിക്കുന്നില്ല ;തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പിഎസ്ജി പ്രസിഡന്ടിനു നേരെ അന്വേഷണം

തട്ടിക്കൊണ്ടുപോകൽ, പീഡിപ്പിക്കൽ എന്നീ ആരോപണങ്ങളിൽ പാരീസ് സെന്റ് ജെർമെയ്ൻ പ്രസിഡന്റ് നാസർ അൽ ഖെലൈഫിക്കെതിരെ അന്വേഷണം നടക്കുന്നതായി റിപ്പോർട്ട്. പിഎസ്ജിയുടെ  പ്രസിഡന്റ് എന്നതിനുപുറമെ, ഖത്തർ സ്‌പോർട്‌സ് ഇൻവെസ്റ്റ്‌മെന്റ്‌സിന്റെ ബിന്‍...

പരിക്കില്‍ നിന്ന് മുക്തന്‍ ആയ കാന്‍റെക്ക് കരാര്‍ നീട്ടി നല്‍കാന്‍ ചെല്‍സി

മിഡ്ഫീൽഡർ എൻ ഗോലോ കാന്റെയ്‌ക്കായി ചെൽസി പുതിയ ദീർഘകാല കരാർ നല്‍കാന്‍ ഒരുങ്ങുന്നു.ഹാംസ്ട്രിംഗ് പരിക്ക് മൂലം ഏറെ കാലത്തെ വിശ്രമത്തിന് ശേഷം ഈ അടുത്താണ് ഫ്രഞ്ച് താരം പിച്ചിലേക്ക്...

സീരി എ യില്‍ റോമക്ക് തിരിച്ചടി ; യുവന്‍റ്റസിനു ജയം

ചൊവ്വാഴ്‌ച സീരി എയിൽ ഇരുപതാം സ്ഥാനത്തുള്ള ക്രെമോനീസ് റോമയെ തോല്‍പ്പിച്ചു.ജയത്തോടെ ടോപ്‌ ഫോറിലെക്ക് കടക്കാം എന്ന് ലക്ഷ്യമിട്ട റോമക്ക് വന്‍ തിരിച്ചടിയാണ് ലഭിച്ചത്.1996 മാർച്ചിന് ശേഷം ഇറ്റലി ലീഗിലെ...

എഫ് എ കപ്പ്‌ ; അഞ്ചാം റൌണ്ടിലേക്ക് കടന്ന് സിറ്റി

ഇന്നലെ നടന്ന എഫ് എ കപ്പ്‌ അഞ്ചാം റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളിന് ബ്രിസ്റ്റോള്‍ സിറ്റിയെ തോല്‍പ്പിച്ച മാഞ്ചസ്റ്റര്‍ സിറ്റി ക്വാര്‍ട്ടര്‍ ഫൈനല്‍ യോഗ്യത നേടി.ഇരട്ട ഗോള്‍...