യുവന്‍റ്റസ് സ്ട്രൈക്കര്‍ക്ക് വേണ്ടി ഒഫീഷ്യല്‍ ബിഡ് നല്‍കാന്‍ ഒരുങ്ങി മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
യുവന്റസ് ഫോർവേഡ് ദുസാൻ വ്‌ലഹോവിച്ചിനായുള്ള റേസില്‍ ഞ്ചസ്റ്റർ യുണൈറ്റഡ് ബഹുദൂരം മുന്നിലാണെന്ന് റിപ്പോർട്ട്.2022 ജനുവരിയിൽ ഫിയോറന്റീനയിൽ നിന്ന് യുവന്‍റ്റസിലേക്ക് മാറിയ താരം 19 ഗോളുകളും ആറ് അസിസ്റ്റുകളും സീരി...













































