സാമ്പത്തികമായി ലാലിഗ പൊളിഞ്ഞെന്ന് റിപ്പോര്‍ട്ട് ; വാര്‍ത്ത തള്ളി സ്പാനിഷ് ബോര്‍ഡ്
സാമ്പത്തികമായി ബാഴ്സ കുതുപ്പാള എടുത്തിരിക്കുകയാണ് എന്ന് പരസ്യമായി വെളിപ്പെടുത്തിയ ലാലിഗ ചീഫ് ആയ ജാവിയര്‍ തെബാസിന് തിരിച്ചടി.സ്പാനിഷ് പ്രമുഖ ഓണ്‍ലൈന്‍ പത്രമായ എൽ എസ്പാനോൾ നല്‍കിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം...













































