അയാക്‌സിന്റെ മുഹമ്മദ് കുഡൂസിനെ സൈന്‍ ചെയ്യാന്‍ താല്പര്യം പ്രകടിപ്പിച്ച് വേണ്ടി റയൽ മാഡ്രിഡ്
അയാക്‌സ് ഫോര്‍വേഡ് മുഹമ്മദ് കുഡൂസിന്റെ ഒപ്പിനായി മാഞ്ചസ്റ്റർ യുണൈറ്റഡുമായി ഏറ്റുമുട്ടാൻ റയൽ മാഡ്രിഡ്.എറിക് ടെന്‍ ഹാഗിനു കീഴില്‍ അയാക്സില്‍ കളിച്ച താരത്തിനെ അടുത്ത സമ്മര്‍ വിന്‍ഡോയില്‍ ഒപ്പിടാന്‍ ഉള്ള...













































