2024 വരെ റയൽ മാഡ്രിഡ് കരാർ പുതുക്കാൻ കരിം ബെൻസെമ തീരുമാനിച്ചു
2024 വരെ റയൽ മാഡ്രിഡുമായുള്ള കരാർ പുതുക്കാനൊരുങ്ങുകയാണ് കരീം ബെൻസെമ.മാഡ്രിഡിലെ ഫ്രഞ്ച് സ്‌ട്രൈക്കറുടെ കരാർ ജൂൺ 30-ന് അവസാനിക്കും, എന്നാൽ ക്ലബ്ബിലെ വിവിധ സ്രോതസ്സുകളില്‍ നിന്ന് ലഭിച്ച വാര്‍ത്ത...













































