ജിറോണക്കെതിരെ ബാഴ്സലോണ ; ലീഡ് പതിനഞ്ചാക്കി ഉയര്‍ത്താന്‍ ലക്‌ഷ്യം
തിങ്കളാഴ്ച രാത്രി ജിറോണയേ സ്വന്തം തട്ടകമായ കാമ്പ് ന്യൂയിലെക്ക് ക്ഷണിക്കുമ്പോള്‍ കോപ്പ ഡെൽ റേയിൽ റയൽ മാഡ്രിഡിനെതിരായ കനത്ത തോൽവിയിൽ നിന്ന് തിരിച്ചുവരാനാണ് ബാഴ്‌സലോണ ലക്ഷ്യമിടുന്നത്.സാവിയുടെ ടീം നിലവിൽ...













































