റഫറിയിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്താന്‍ ആവശ്യപ്പെട്ട് ലാലിഗ
നിരവധി പ്രശ്‌നങ്ങളാൽ വർദ്ധിച്ചുവരുന്ന സ്പാനിഷ് റഫറിയിങ്ങില്‍ അപ്പാടെ മാറ്റങ്ങള്‍ വരുത്താന്‍ ഒരുങ്ങി ലാലിഗ.അടുത്ത ആഴ്ച ഏപ്രിൽ 19 ന്, ലീഗ് അസംബ്ലിയിൽ സ്പാനിഷ് ഫെഡറേഷനിൽ നിന്ന് സ്വതന്ത്രമായ പുതിയ...













































