ആഴ്സണലിന്റെ പ്രീമിയര്‍ ലീഗ് പ്രതീക്ഷകളെ തല്ലി കെടുത്തി ലിവര്‍പൂള്‍
ഞായറാഴ്ച ആൻഫീൽഡിൽ നടന്ന പ്രീമിയർ ലീഗ് മത്സരത്തില്‍ ലീഡർമാരായ ആഴ്‌സണലിനെ സമനിലയില്‍ തളച്ചു കൊണ്ട് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് ടൈറ്റില്‍ റേസ് കൂടുതല്‍ ആവേശഭരിതം ആക്കി.നിലവിലെ സാഹചര്യം അനുസരിച്ച്...













































