European Football

ചാമ്പ്യൻസ് ലീഗിൽ ഇന്ന് ലിവർപൂൾ-വിയ്യാറയൽ പോരാട്ടം

യൂവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു നടക്കുന്ന രണ്ടാം സെമിയിൽ ലിവർപൂൾ വിയ്യാറയലിനെ നേരിടും. ആൻഫീൽഡിൽ സ്വന്തം കാണികൾക്ക് മുന്നിൽ ഇറങ്ങുമ്പോഴും ചെമ്പടയ്ക്ക് ചെറിയ ഭയം ഉണ്ടാകും. കാരണം കൊലകൊമ്പൻമാരായ...

ടാമി എബ്രഹാമിനെ സ്വന്തമാക്കാൻ ആഴ്‌സണൽ രംഗത്ത്

വരുന്ന സീസണിൽ സ്ട്രൈക്കർ റോളിൽ ഒബിമിയാങിന് പകരക്കാരനായി ആഴ്‌സണൽ കണ്ടെത്തിയിരിക്കുന്നത് മുൻ ചെൽസി താരം ടാമി എബ്രഹാമിനെ. നിലവിൽ സീരി എയിൽ റോമയിൽ ഉജ്ജ്വല ഫോമിലാണ് താരം കളിക്കുന്നത്....

സെബാസ്‌റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്

അയാക്‌സ് സ്ട്രൈക്കർ സെബാസ്‌റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ്. പുതിയ പരിശീലകൻ എറിക് ടെൻ ഹാഗ് ചുമതലയേൽക്കുന്ന സാഹചര്യത്തിലാണ് താരത്തിനെ പ്രീമിയർ ലീഗിൽ രണ്ടാമതും അവസരം...

പനേങ്ക എടുക്കാന്‍ കാണിച്ച ബെന്‍സെമയുടെ ചങ്കൂറ്റത്തെ വാഴ്ത്തി ഫുട്ബോള്‍ ലോകം

മാഞ്ചസ്റ്റർ സിറ്റിക്കെതിരെ പനേങ്ക പെനാൽറ്റി എടുക്കാൻ തന്റെ "മാനസിക ആത്മവിശ്വാസം" തന്നെ സഹായിച്ചതായി റയൽ മാഡ്രിഡ് ഫോർവേഡ് കരിം ബെൻസെമ വെളിപ്പെടുത്തി.ഇന്നലെ രാത്രി  നടന്ന യുവേഫ ചാമ്പ്യൻസ് ലീഗ്...

തീപ്പൊരി സെമിയിൽ റയലിനെ തോൽപ്പിച്ച് സിറ്റിക്ക് മേൽകൈ

യുവേഫ ചാമ്പ്യൻസ് ലീഗിൽ ഇന്നു പുലർച്ചെ നടന്ന ആദ്യപാദ സെമി ഫൈനലിൽ മൂന്നിനെതിരെ നാലു ഗോളുകൾക്ക് റയൽ മാഡ്രിഡിനെ കീഴടക്കി മാഞ്ചസ്റ്റർ സിറ്റി. കളിയുടെ 93-ാം സെക്കൻഡിൽ തന്നെ...

ശമ്പളം ഇരട്ടിയാക്കിയാല്‍ പിഎസ്ജിയിലേക്ക് വരാം എന്ന് കോണ്ടേ

ടോട്ടൻഹാം ഹോട്‌സ്‌പറിൽ നിന്ന് വരണമെങ്കില്‍ തന്റെ ശമ്പളം ഇരട്ടിയാക്കണമെന്ന് അന്റോണിയോ കോണ്ടെ പാരീസ് സെന്റ് ജെർമെയ്‌നോട് ആവശ്യപ്പെട്ടിരിക്കുന്നു.ആർ‌എം‌സി സ്‌പോർട്ട് അനുസരിച്ച്, ഒക്‌ടോബറിൽ ന്യൂനോ എസ്പിരിറ്റോ സാന്റോക്ക് പകരം വന്ന ...

ബാലോന്‍ഡിയോര്‍ 2022 ; ഗുണ്ടോഗന്‍റെ വോട്ടും ബെന്‍സെമക്ക് തന്നെ

മാഞ്ചസ്റ്റർ സിറ്റിയുടെ മധ്യനിര താരം ഇൽകെ ഗുണ്ടോഗൻ, റയൽ മാഡ്രിഡ് സ്‌ട്രൈക്കർ കരിം ബെൻസെമയെ 2022 ബാലൺ ഡി ഓർ നേടുന്നതിന് പിന്തുണച്ചു.ഈ വർഷം ബാലൺ ഡി ഓർ...

ക്ലബു വിടാൻ ഒരുക്കമാണെന്ന് സെവിയ്യയെ അറിയിച്ച് ജൂൾസ് കൗണ്ടെ

സ്പാനിഷ് ക്ലബ് വിടാൻ താൻ തീരുമാനിച്ചതായി സെവിയ്യയെ അറിയിച്ച് ഫ്രഞ്ച് യുവതാരം ജൂൾസ് കൗണ്ടെ. സമ്മർ ട്രാൻസ്ഫർ വിൻഡോയിൽ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ടീമായ ചെൽസിയിലേക്ക് കൂടുമാറ്റം നടത്തുന്നതിന്റെ...

നിക്കോളാസ് പെപ്പെയെ ഒഴിവാക്കാൻ ഉറച്ച് ആഴ്‌സണൽ

നിക്കോളാസ് പെപ്പെയെ ഒഴിവാക്കാൻ ഉറച്ച് ഇംഗ്ലീഷ് പ്രീമിയർ ലീഗ് വമ്പൻമാരായ ആഴ്‌സണൽ. മൂന്ന് വർഷം മുമ്പ് ലില്ലെയിൽ നിന്ന് ക്ലബ് റെക്കോർഡ് തുകയ്ക്കാണ് ഐവറി കോസ്റ്റ് താരം ഗണ്ണേഴ്‌സിലേക്ക്...

ട്രാന്‍സഫര്‍ വാര്‍ത്തക്ക് ശക്തിയേകി പോൾ പോഗ്ബ മാൻ യുണൈറ്റഡ് വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് വിട്ടതായി റിപ്പോര്‍ട്ട്‌

മാഞ്ചസ്റ്റർ യുണൈറ്റഡ് മിഡ്ഫീൽഡർ പോൾ പോഗ്ബ തന്റെ ടീമംഗങ്ങളോട് സീസണിന്റെ അവസാനത്തിൽ ക്ലബ് വിടുമെന്നു പറഞ്ഞതായും  താരങ്ങളുടെ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്ന് പോഗ്ബ ലെഫ്റ്റ് ആവുകയും ചെയ്തു എന്ന്...