European Football

ട്രാന്‍സ്ഫര്‍ ടാള്‍ക്സ് ; കാശ് വീശാന്‍ തന്നെ തീരുമാനിച്ച് ചെകുത്താന്മാര്‍

മാഞ്ചസ്റ്റർ യുണൈറ്റഡിലെ എറിക് ടെൻ ഹാഗിന്റെ ട്രാൻസ്ഫർ ബജറ്റ് വേനൽക്കാലത്ത് നിരവധി ഫസ്റ്റ്-ടീം കളിക്കാരെ വിറ്റഴിച്ചാൽ ഏകദേശം £230 മില്യൺ ആയി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്.52-കാരനായ അദ്ദേഹത്തെ കഴിഞ്ഞ വ്യാഴാഴ്ച...

ട്രാന്‍സഫര്‍ ടാള്‍ക്സ് ; പോൾ പോഗ്ബയ്ക്ക് പകരക്കാരനായി ഗാവിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ആഗ്രഹിക്കുന്നു

പോൾ പോഗ്ബയ്ക്ക് പകരക്കാരനായി ബാഴ്‌സലോണയുടെ മധ്യനിര താരം ഗാവിയെ മാഞ്ചസ്റ്റർ യുണൈറ്റഡ് ടീമിലെതിക്കാന്‍ പദ്ധതിയിടുന്നു.ജൂൺ അവസാനത്തോടെ ഫ്രീ ട്രാൻസ്ഫറിൽ പോഗ്ബ ഓൾഡ് ട്രാഫോർഡ് വിടുമെന്ന് റെഡ് ഡെവിൾസിന്റെ ഇടക്കാല...

ടാമി എബ്രഹാമിന് 67 മില്യൺ പൗണ്ട് വിലയിട്ട് എഎസ് റോമ

വരുന്ന സീസണിൽ സ്ട്രൈക്കർ റോളിൽ ഒബിമിയാങിന് പകരക്കാരനായി ആഴ്‌സണൽ കണ്ടെത്തിയ ടാമി എബ്രഹാമിന് 67 മില്യൺ പൗണ്ട് വിലയിട്ട് ഇറ്റാലിയൻ ക്ലബ് എഎസ് റോമ. നിലവിൽ സീരി എയിൽ...

ഹാലൻഡിനു പകരക്കാരനായി അയാക്‌സിന്റെ ഹാലറെ ടീമിലെത്തിക്കാൻ ഡോർട്ട്മുണ്ട്

സൂപ്പർ താരം എർലിംഗ് ഹാലാൻഡ് ക്ലബുവിടാൻ തയാറെടുക്കുന്ന സാഹചര്യത്തിൽ അയാക്‌സ് സ്ട്രൈക്കർ സെബാസ്‌റ്റ്യൻ ഹാലറെ ടീമിലെത്തിക്കാൻ ജർമൻ ക്ലബ് ബൊറൂസിയ ഡോർട്ട്മുണ്ടും രംഗത്ത്. ഹാലറെ ടീമിലെത്തിക്കാൻ താത്പര്യം പ്രകടിപ്പിച്ച്...

സീൻ ഡൈഷെയ്ക്ക് പകരം വെയ്ൻ റൂണിയെ പരിശീലകനാക്കാൻ ബേൺലി

സീൻ ഡൈഷെയ്ക്ക് പകരം പരിശീലക സ്ഥാനത്തേക്ക് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരമായ വെയ്ൻ റൂണിയെ പരിഗണിക്കുന്നതായി റിപ്പോർട്ട്. ഡെർബി കൗണ്ടിയുടെ പരിശീലക സ്ഥാനത്ത് മികച്ച പ്രകടനം കാഴ്ച്ചവെച്ചതാണ് റൂണിയെ...

വാൻ ബിസാക്കയെ തിരിച്ചെത്തിക്കാൻ നീക്കവുമായി ക്രിസ്റ്റൽ പാലസ്

ആരോൺ വാൻ ബിസാക്കയെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും തിരികെയെത്തിക്കാൻ താത്പര്യം അറിയിച്ച് ക്രിസ്റ്റൽ പാലസ്. മൂന്ന് വർഷം മുമ്പ് 2019-ലാണ് 50 മില്യൺ പൗണ്ടിന് ഇംഗ്ലണ്ട് താരത്തെ യുണൈറ്റഡ്...

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ‘SUIII’ ആഘോഷം പകർത്തുന്ന യൂത്ത് പ്ലെയറിന്റെ വീഡിയോ ബാഴ്‌സലോണ സെൻസർ ചെയ്തു

വാരാന്ത്യത്തിൽ ജുവനൈൽ എയുടെ 3-2 വിജയത്തിനിടെ ലാ മാസിയയിലെ 18 വയസ്സുള്ള വിംഗർ ഫെർമിൻ ലോപ്പസ് ഒരു ബൈസിക്കിൾ കിക്കിലൂടെ ഗോള്‍ നേടി.ഗോള്‍ നേടിയ ആവേശത്തില്‍ താരം ക്രിസ്റ്റ്യാനോ...

യൂറോപ്പില്‍ ബെന്‍സെമയേ മറികടന്ന് മെസ്സി മൂന്നാമന്‍ !!!

പിഎസ്ജി സൂപ്പർതാരം ലയണൽ മെസ്സി ഈ സീസണിൽ തന്റെ പതിവ് നിലവാരത്തിൽ നിന്ന് വളരെ അകലെയാണ് എങ്കിലും ഈ സീസണിൽ യൂറോപ്പിലെ ഏറ്റവും മികച്ച മൂന്നാമത്തെ കളിക്കാരനായി ലയണൽ...

ആ ” മത്സരം എന്നെ പലതും മാറ്റി ചിന്തിക്കാന്‍ പ്രേരിപ്പിച്ചു ” – ഗസ് ഹിഡിങ്ക്

2009 ലെ ചാമ്പ്യൻസ് ലീഗിന്റെ സെമിഫൈനലിൽ ചെൽസിയും ബാഴ്‌സലോണയും തമ്മില്‍ നടന്ന മത്സരം ഇപ്പോഴും എനിക്ക് വിശ്വസിക്കാന്‍ ആവുന്നില്ല എന്നും ആ മത്സരത്തിനു ശേഷം താന്‍ കോണ്‍സ്പിറസി തിയറികളില്‍...

ആന്‍ഫീല്‍ഡില്‍ വിയാറയലിന് അടി തെറ്റി

ബുധനാഴ്ച ആൻഫീൽഡിൽ നടന്ന ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ ആദ്യ പാദത്തിൽ വിയ്യാറയലിനെതിരെ 2-0 ന് വിജയം നേടി യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലേക്ക് ലിവര്‍പൂള്‍ ഒരു പടി കൂടി...