അത്‌ലറ്റിക്കോ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയിൽ നിന്ന് ജൂലിയൻ അൽവാരസിനെ സൈന്‍ ചെയ്തേക്കും
അത്‌ലറ്റിക്കോ മാഡ്രിഡിലേക്കുള്ള ജൂലിയൻ അൽവാരസിന്‍റെ കൂടുമാറ്റം അവസാന ഘട്ടത്തിലാണ്.അൽവാരസ് സ്പാനിഷ് ക്ലബ്ബുമായി ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നു. സെസാർ ലൂയിസ് മെർലോ പറയുന്നതനുസരിച്ച്, അത്‌ലറ്റിക്കോ അവരുടെ ഫൈനല്‍ ഓഫര്‍ സിറ്റിക്ക് നല്കി...













































