ആസ്റ്റൺ വില്ലയോട് കണക്ക് തീർത്ത് യുണൈറ്റഡ്.!
കരബാവോ കപ്പിലെ അതിവാശിയേറിയ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ടെൻ ഹാഗിൻ്റെ സംഘം വിജയക്കൊടി പാറിച്ചത്....
കരബാവോ കപ്പിലെ അതിവാശിയേറിയ പോരാട്ടത്തിൽ ആസ്റ്റൺ വില്ലയെ തകർത്ത് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഓൾഡ് ട്രാഫോർഡിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ 4 ഗോളുകൾക്കാണ് ടെൻ ഹാഗിൻ്റെ സംഘം വിജയക്കൊടി പാറിച്ചത്....
അടുത്തിടെ വിരമിച്ച ജെറാർഡ് പിക്വെയ്ക്ക് പകരക്കാരനായി മാഞ്ചസ്റ്റർ സിറ്റിയുടെ അയ്‌മെറിക് ലാപോർട്ടയേ സ്വന്തമാക്കാൻ ബാഴ്‌സലോണ.കഴിഞ്ഞ വാരാന്ത്യത്തിൽ അൽമേരിയയ്‌ക്കെതിരേ ആയിരുന്നു പിക്വെയുടെ അവസാന മത്സരം.റൊണാൾഡ് അറൂഹോയും ജൂൾസ് കൗണ്ടേയും ഈ...
സീരി എയിൽ മോൻസയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി ലാസിയോ. രണ്ടാം പകുതിയിൽ പകരക്കാരൻ ആയി കളത്തിലിറങ്ങിയ അർജൻ്റൈൻ യുവതാരം ലൂക്കാ റൊമേറോയാണ് ലാസിയോയ്ക്ക് വിജയഗോൾ നേടിക്കൊടുത്തത്. ആദ്യപകുതി...
ബൊറൂസിയ ഡോർട്ട്മുണ്ടിന്റെ ചുമതലയുള്ള കാലത്ത് സൺ ഹ്യൂങ്-മിന്നിനെ സൈൻ ചെയ്യുന്നതിൽ പരാജയപ്പെട്ടത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റുകളിൽ ഒന്നായിരുന്നുവെന്ന് യൂർഗൻ ക്ലോപ്പ് വെളിപ്പെടുത്തി.ഹാംബർഗർ എസ്‌വിയില്‍ നിന്ന് ഡോർട്ട്മുണ്ടിലേക്കുള്ള...
വ്യാഴാഴ്ച നടന്ന കാരബാവോ കപ്പ് മൂന്നാം റൗണ്ട് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് രണ്ട് തവണ പിന്നിൽ നിന്ന് തിരിച്ചു വന്നതിന് ശേഷം ആസ്റ്റൺ വില്ലയെ ഓൾഡ് ട്രാഫോർഡിൽ 4-2...
സീരി എയിൽ നടന്ന അതിവാശിയേറിയ പോരാട്ടത്തിൽ ഹെല്ലാസ് വെറോണക്കെതിരെ അവരുടെ തട്ടകത്തിൽ മുൻ ചാമ്പ്യന്മാരായ യുവെൻ്റസിന് വിജയം. എതിരില്ലാത്ത 1 ഗോളിനാണ് യുവെ വെറോണയെ മടികടന്നത്. മോയിസസ് കീൻ...
ലോകകപ്പ് ഇടവേളയ്ക്ക് മുമ്പുള്ള അവസാന ലാലിഗ മത്സരത്തിൽ വ്യാഴാഴ്ച റയൽ മാഡ്രിഡ് ലീഗ് പട്ടികയില്‍ പത്തൊന്‍പതാം സ്ഥാനത്തുള്ള കാഡിസിനെ 2-1 ന് തോൽപ്പിച്ച് കൊണ്ട് ബാഴ്സയുമായുള്ള ലീഡ് രണ്ടു...
ഖത്തർ ലോകകപ്പിനുള്ള ഒരുക്കങ്ങൾ ഓരോ നാഷണൽ ടീമിലും തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. നിരവധി ടീമുകൾ ഇതിനോടകം തന്നെ അവരവരുടെ സ്ക്വാഡുകൾ പ്രഖ്യാപിച്ചു കഴിഞ്ഞു. ഇപ്പോഴിതാ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും...
ലോകകപ്പിന് ഇനി ഏതാനും ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. അതിന് മുന്നോടിയായി ഓരോ ടീമുകളും അവരുടെ സ്ക്വാഡ് അനൗൺസ്മെൻ്റുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ജർമനി, കാമറൂൺ, ബെൽജിയം തുടങ്ങിയ ടീമുകൾ മണിക്കൂറുകൾ മുൻപ്...
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സെന്റർ ബാക്ക് ജോസ് ഗിമെനെസിന് വേണ്ടി അണിയറയില്‍ നീക്കം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു ചെൽസി.27-കാരൻ 2013 മുതൽ അതല്റ്റിക്കോ മാഡ്രിഡ് താരം ആണ്.ഈകാലയളവില്‍...