European Football

അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാറില്‍ എത്താന്‍ ബാഴ്സലോണ

ബാഴ്‌സലോണ അലെജാൻഡ്രോ ബാൾഡെയുമായി ഒരു പുതിയ കരാർ അംഗീകരിക്കാൻ അടുത്തതായി  റിപ്പോർട്ട് ചെയ്യുന്നു.മാർക്കോസ് അലോൻസോയുടെയും ജോർഡി ആൽബയുടെയും സാന്നിധ്യം മറികടന്ന് ബാഴ്സയുടെ ആദ്യ ടീമില്‍ ഇടം നേടിയ താരം...

കാർലോ ആൻസലോട്ടിയെ വിലക്കിയില്ല ;ലാലിഗക്കെതിരെ പ്രതിഷേധം

റയൽ മാഡ്രിഡ് ജിറോണയോട് സമനില വഴങ്ങിയതിന് ശേഷം റഫറിയെ വിമർശിച്ചതിന് കാർലോ ആൻസലോട്ടിക്കെതിരെ ഒരു തരത്തില്‍ ഉള്ള നടപടിയും സ്വീകരിക്കില്ല എന്ന് സ്പാനിഷ് കമിറ്റി അറിയിച്ചു.സമാനമായ മറ്റ് കേസുകളില്‍...

അത്ലറ്റിക്കോ മാഡ്രിഡില്‍ നിന്നും എങ്ങനെ എങ്കിലും പുറത്തു കടക്കണം ; ജോവ ഫെലിക്സിനെ ലോണ്‍ അടിസ്ഥാനത്തില്‍ ടീമില്‍ എടുക്കാന്‍ പിഎസ്ജി

ജോവോ ഫെലിക്സും അത്‌ലറ്റിക്കോ മാഡ്രിഡും തമ്മിലുള്ള ബന്ധം തകരുന്നതിന്റെ വക്കില്‍ ഉള്ള ഈ സമയത്ത് താരത്തിനു ഒരു കരാര്‍ നല്‍കി ടീമില്‍ എടുക്കാന്‍ ഉള്ള തയ്യാറെടുപ്പുകളുമായി ഫ്രഞ്ച് ഭീമന്മാരായ...

അത്ലറ്റിക്കോയിലെ സ്ഥിതി അതീവ മോശം എന്ന് വെളിപ്പെടുത്തി സെര്‍ജിയോ റെഗുലിയണ്‍

അത്ലറ്റിക്കോ മാഡ്രിഡിലേക്ക് താന്‍ വന്ന സമയം വളരെ മോശം ആയി പോയി എന്ന് കരുതുന്നതായി സെര്‍ജിയോ റെഗുലിയന്‍.രണ്ടു മാസം മുന്നേ അത്ലറ്റിക്കോയുമായി കരാറില്‍ താരം ഏര്‍പ്പെട്ടു എങ്കിലും ഇന്നലെ...

മെസ്സി പി.എസ്.ജിക്കൊപ്പം പരിശീലനം പുനരാരംഭിച്ചു.!

അർജൻ്റൈൻ സൂപ്പർ താരമായ ലയണൽ മെസ്സി ലീഗ് വണ്ണിലെ ലോറിയെൻ്റിനെതിരായ മത്സരത്തിൽ പി.എസ്.ജി നിരയിൽ ഉണ്ടായിരുന്നില്ല. നേരിയ പരിക്കിനെ തുടർന്ന് പി.എസ്.ജി താരത്തിന് വിശ്രമം അനുവദിക്കുകയായിരുന്നു. എന്നാൽ മെസ്സി...

നഥാൻ ജോൺസ് സതാംപ്ടണിൻ്റെ പുതിയ മാനേജർ ആയി ചുമതലയേറ്റു.!

പ്രീമിയർ ലീഗ് ക്ലബായ സതാംപ്ടണിൻ്റെ പുതിയ മാനേജർ ആയി നഥാൻ ജോൺസ് ചുമതലയേറ്റു. നാളെ ലിവർപൂളിനെതിരെയുള്ള മത്സരത്തോടെയാകും ജോൺസിൻ്റെ സതാംപ്ടണിലെ പുതിയ അധ്യായത്തിൻ്റെ തുടക്കം. 2018 മുതൽ ടീമിൻ്റെ...

യുവതാരം റിക്കോ ലെവിസിൻ്റെ ഭാവിയിൽ പ്രതീക്ഷയുണ്ടെന്ന് ഗ്വാർഡിയോള.!

മാഞ്ചസ്റ്റർ സിറ്റിയുടെ ഭാവി പ്രതീക്ഷയാണ് ഇംഗ്ലീഷ് വിങ്ബാക്ക് താരമായ റിക്കോ ലെവിസ്. താരത്തിന് 17 വയസ് മാത്രമാണ് പ്രായം. കഴിഞ്ഞ വാരം നടന്ന യു.സി.എൽ മത്സരത്തിൽ സെവിയ്യക്കെതിരെ ഗോൾ...

മിലാൻ സ്‌ക്രിനിയർക്ക് ദീർഘകാല കരാർ നൽകാനൊരുങ്ങി ഇൻ്റർ.!

ഇൻ്റർ മിലാൻ്റെ പ്രധാന താരങ്ങളിൽ ഒരാളാണ് പ്രതിരോധനിര താരമായ മിലാൻ സ്‌ക്രിനിയർ. താരത്തിൻ്റെ കോൺട്രാക്ട് ഈ വരുന്ന സമ്മറിൽ അവസാനിക്കാൻ ഇരിക്കുകയാണ്. ഇൻ്റർ സ്‌ക്രിനിയർക്ക് വേണ്ടി ദീർഘകാല കരാർ...

ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ടീമുകളുടെ പോരാട്ടം.!

ബുണ്ടെസ് ലിഗയിൽ ഇന്ന് ബൊറൂസിയ ഡോർട്മുണ്ട്, ബൊറൂസിയ മൊഞ്ചെൻഗ്ലാഡ്ബാച്ചിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1 മണിക്ക് അരങ്ങേറുന്ന പോരാട്ടത്തിന് മൊഞ്ചെൻഗ്ലാഡ്ബാച്ചിൻ്റെ മൈതാനമായ ബൊറൂസിയ പാർക്ക് ആതിഥേയത്വം വഹിക്കും....

യൂറോപ്യൻ സൂപ്പർ ലീഗിൽ റയൽ മാഡ്രിഡ് പ്രസിഡന്റിന് വലിയ പിഴവ് പറ്റിയെന്ന് പിക്വെ വിശ്വസിക്കുന്നു

ബാഴ്സലോണയില്‍ നിന്ന് ഈ അടുത്ത്  വിരമിച്ച പിക്വെ സൂപ്പര്‍ ലീഗ് എന്ന ആശയം ഫ്ലോറന്‍റ്റീനോ പേരെസിന്റെ വളരെ മോശം ആശയങ്ങളില്‍ ഒന്നാണ് എന്ന് വെളിപ്പെടുത്തിയിരിക്കുന്നു .ഈ അടുത്ത് നടന്ന ...