European Football

ഒന്നാം സ്ഥാനം നിലനിർത്താൻ ഗണ്ണേഴ്സ്; എതിരാളികൾ വോൾവ്സ്.!

പ്രീമിയർ ലീഗിൽ ഇന്ന് ടേബിളിൻ്റെ തലപ്പത്ത് ഉള്ള ആഴ്സനൽ വോൾവെറാംപ്ടൺ വാണ്ടെറേഴ്സിനെ നേരിടും. ഇന്ത്യൻ സമയം പുലർച്ചെ 1.15 ന് ആരംഭിക്കുന്ന മത്സരത്തിൽ വോൾവ്സ് ആതിഥേയത്വം വഹിക്കും. മോളിന്യുയെക്സ്...

പ്രീമിയർ ലീഗിൽ ഇന്ന് തീപാറും; ന്യൂകാസിലിനെ നേരിടാൻ ചെൽസി.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ ഇന്ന് നടക്കാനിരിക്കുന്നത് ഒരു അതിവാശിയേറിയ പോരാട്ടമായിരിക്കും. മുൻ ചാമ്പ്യന്മാരായ ചെൽസി നേരിടാൻ പോകുന്നത് നിലവിൽ തകർപ്പൻ ഫോമിൽ കളിച്ചുകൊണ്ടിരിക്കുന്ന ന്യൂകാസിൽ യുണൈറ്റഡിനെയാണ്. കഴിഞ്ഞ മാസത്തിലെ വ്യക്തിഗത...

അവസാന മത്സരം വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂൾ; പുതിയ കോച്ചിന് കീഴിൽ സതാംപ്ടൺ.!

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ക്ലോപ്പും പിള്ളേരും ലോകകപ്പിന് മുമ്പുള്ള തങ്ങളുടെ അവസാന മത്സരത്തിനായി ഇറങ്ങുകയാണ്. ഇന്ത്യൻ സമയം രാത്രി 8.30 ന് ആരംഭിക്കുന്ന മത്സരത്തിൽ സതാംപ്ടൺ ആണ് എതിരാളികൾ....

ലോകകപ്പിന് മുമ്പുള്ള അവസാന മത്സരത്തിനൊരുങ്ങി സിറ്റി; എതിരാളികൾ ബ്രെൻ്റ്ഫോർഡ്.!

ഇംഗ്ലീഷ് പ്രീമിയർലീഗിൽ നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി ഇന്ന് ബ്രെൻ്റ് ഫോർഡിനെ നേരിടും. ഇന്ത്യൻ സമയം വൈകിട്ട് 6 മണിക്ക് സിറ്റിയുടെ തട്ടകമായ എത്തിഹാദ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു...

ഹോഫ്മാൻ്റെ മികവിൽ ബുണ്ടസ് ലിഗയിൽ ഡോർട്മുണ്ടിനെ തകർത്ത് ഗ്ലാഡ്ബാക്ക്.!

ബുണ്ടെസ് ലിഗയിൽ 2 ബൊറൂസിയ ടീമുകൾ തമ്മിൽ നടന്ന തകർപ്പൻ മത്സരത്തിൽ ഡോർട്മുണ്ടിനെ തകർത്ത് മൊഞ്ചെൻ ഗ്ലാഡ്ബാക്ക്. ഗ്ലാഡ്ബാക്കിൻ്റെ തട്ടകമായ ബൊറൂസിയ പാർക്കിൽ നടന്ന മൽസരത്തിൽ രണ്ടിനെതിരെ നാല്...

സ്വെൻ ഉൾറെയ്ച്ചുമായുള്ള കരാർ പുതുക്കി ബയേൺ.!

ജർമൻ ഗോൾകീപ്പറായ സ്വെൻ ഉൾറെയ്ച്ചുമായി ബയേൺ ധാരണയിലെത്തി. താരത്തിൻ്റെ കരാർ ബയേൺ 2024 വരെ നീട്ടിയതായി പ്രശസ്ത മാധ്യമപ്രവർത്തകനായ ഫാബ്രിസിയോ റൊമാനൊ അറിയിച്ചു. ഇന്ന് ആയിരുന്നു ഈയൊരു കോൺട്രാക്ട്...

പ്രീമിയർ ലീഗിൽ ഒക്ടോബർ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചു..

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ കഴിഞ്ഞ മാസത്തിലെ അവാർഡുകൾ പ്രഖ്യാപിച്ചിരുന്നു. മികച്ച താരം, മാനേജർ, ഗോൾ എന്നിവയാണ് പുറത്തുവന്നിട്ടുള്ളത്. മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ന്യൂകാസിൽ യുണൈറ്റഡിൻ്റെ പരാഗ്വേ സ്ട്രൈക്കർ ആൽമിറോൺ...

യുവത്വത്തിൻ്റെ കരുത്തിൽ സ്പെയിൻ; സ്ക്വാഡ് ഇതാ.!

ഖത്തർ ലോകകപ്പിലെ ഫേവറേറ്റ്സുകളിൽ ഒന്നാണ് മുൻ ചാമ്പ്യന്മാരായ സ്പെയിൻ. കുറിയ പാസുകളിലൂടെ കളിയിലെ പന്തടക്കം ഭൂരിഭാഗവും കൈപ്പിടിയിൽ ഒതുക്കുന്ന സ്പാനിഷ് പട ഏത് ടീമിനെയും വീഴ്ത്താൻ കരുത്തുള്ളവരാണ്. എന്നാൽ...

നെതർലാൻഡ്സും ഒരുങ്ങിത്തന്നെ; സ്ക്വാഡ് തയ്യാർ.!

ഖത്തർ ലോകകപ്പിനായുള്ള 26 അംഗ ലോകകപ്പ് സ്ക്വാഡിനെ അനൗൺസ് ചെയ്ത് നെതർലൻഡ്സ്. കുറച്ചു നാളുകളായി പരിക്കേറ്റ് പുറത്തായിരുന്ന ബാർസ താരം മെംഫിസ് ഡിപേയും സ്ക്വാഡിൽ ഇടംനേടിയിട്ടുണ്ട്. ഏതു ടീമിനെയും...

അന്‍സു ഫാട്ടിയേ വില്‍ക്കാന്‍ ഒരുങ്ങി ബാഴ്സ ; ഹൃദയം തകര്‍ന്ന് ആരാധകര്‍

സ്ക്വാഡിനെ ശക്തിപ്പെടുത്തുന്നതിനായി ബാഴ്‌സലോണക്ക് പണം അത്യാവശ്യം ആയി വരുകയാണ്.അതിനു അവര്‍ ഇനിയും കൂടുതല്‍ ബിസിനസ് നടത്തേണ്ടത് അനിവാര്യം ആയി മാറിയിരിക്കുകയാണ്.വേനൽക്കാലത്ത്, ക്ലബ്ബ് ഫ്രെങ്കി ഡി ജോംഗിനെ വിൽക്കാൻ ശ്രമിച്ചു.അത്...