നെയ്മര്‍ക്ക് പാരീസ് സെന്റ് ജെർമെയ്‌നിന്റെ ഡിമാന്റ് കേട്ട് ചെല്‍സി
ബ്രസീലിയൻ ഫോർവേഡ് നെയ്മറിന് വേണ്ടി പാരീസ് സെന്റ് ജെർമെയ്ൻ തങ്ങള്‍ ആവശ്യപ്പെടുന്ന വില ചെല്‍സി മാനെജ്മെന്‍റ്റിനെ അറിയിച്ചതായി റിപ്പോര്‍ട്ട്.2017-ൽ ബാഴ്‌സലോണയിൽ നിന്ന് റെക്കോര്‍ഡ് തുകക്ക് ഫ്രഞ്ച് ചാമ്പ്യന്മാര്‍ക്ക് ഒപ്പം...












































