അന്റോണിയോ റൂഡിഗര്‍ പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചെത്താന്‍ സാധ്യത
റയൽ മാഡ്രിഡിന്റെ സെന്റർ ബാക്ക് അന്റോണിയോ റൂഡിഗറിനെ സൈന്‍ ചെയ്യാനുള്ള ഓപ്ഷനുകള്‍ ടോട്ടൻഹാം ഹോട്‌സ്പർ അന്വേഷിക്കുന്നതായി റിപ്പോര്‍ട്ട്.ജർമ്മനി ഇന്റർനാഷണൽ താരം കഴിഞ്ഞ സമ്മര്‍ വിന്‍ഡോയില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ചെല്‍സിയില്‍...













































