സിറ്റിയെ സമനിലയില്‍ തളച്ച് നോട്ടിംഗ്ഹാം ഫോറസ്റ്റ്
ശനിയാഴ്ച നോട്ടിംഗ്ഹാം ഫോറസ്റ്റിൽ 1-1ന് സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റിക്ക് തിരിച്ചടി.ആദ്യ പകുതിയിൽ ബെർണാഡോ സിൽവയുടെ സ്‌ട്രൈക്ക് സിറ്റിക്ക് വിജയം സ്വന്തമാക്കാൻ പര്യാപ്തമാണെന്ന് തോന്നിയെങ്കിലും...













































