ബലാത്സംഗ കേസില്‍ അഷ്‌റഫ് ഹക്കിമി അന്വേഷണം നേരിടുന്നതായി ഫ്രഞ്ച് മാധ്യമങ്ങള്‍
ഫ്രഞ്ച് മാധ്യമമായ 'ലെ പാരിസിയൻ' നല്‍കിയ റിപ്പോര്‍ട്ട് അനുസരിച്ച് പിഎസ്ജി മൊറോക്കന്‍ താരമായ അഷ്‌റഫ് ഹക്ക്മി ബലാത്സംഗക്കേസിൽ അന്വേഷണം നേരിടുകയാണ്.ഈ കഴിഞ്ഞ വാരാന്ത്യത്തിൽ ഒരു യുവതി പോലീസ് സ്റ്റേഷനിൽ...













































