തിയാഗോ സിൽവയ്ക്ക് ബൊറൂസിയ ഡോർട്ട്മുണ്ട് മത്സരം നഷ്ടമാകാന്‍ സാധ്യത
ബൊറൂസിയ ഡോർട്ട്മുണ്ടിനെതിരെ അടുത്തയാഴ്ച നടക്കുന്ന ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ തിയാഗോ സിൽവയ്ക്ക് കളിക്കാന്‍ സാധ്യത കുറവ് ആണ് എന്ന് റിപ്പോര്‍ട്ട്. ഡോർട്ട്മുണ്ടിനെതിരായ ആദ്യ പാദത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും...













































