ഹാരി കെയിനിനെ സൈന്‍ ചെയ്യാനുള്ള സാധ്യതകള്‍ നിരീക്ഷിച്ച് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്
ഹാരി കെയ്‌നിന്‍റെ കരാര്‍ നീട്ടാന്‍ ടോട്ടന്‍ഹാം അദ്ദേഹത്തിന്റെ ഏജന്റുമായി ചര്‍ച്ച നടത്തി വരുകയാണ്.താരത്തിന്‍റെ കരാര്‍ 2024-ൽ കാലഹരണപ്പെടും.സ്പർസിന് അദ്ധേഹത്തെ എന്ത് വില കൊടുത്തും നില നിര്‍ത്തണം എന്ന് ആഗ്രഹം...













































