യൂറോപ്പ പ്രീ ക്വാര്‍ട്ടര്‍ ; ആഴ്സണല്‍ – സ്പോര്‍ട്ടിങ്ങ് പോരാട്ടം ഇന്ന് തീ പാറും
യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 പോരാട്ടത്തില്‍ പ്രീമിയര്‍ ലീഗ് ടോപ്പര്‍മാര്‍ ആയ ആഴ്സണല്‍ ഇന്ന് പറങ്കി ക്ലബ് ആയ സ്പോര്‍ട്ടിങ്ങ് ലിസ്ബണെ നേരിട്ടേക്കും.ആദ്യ പാദത്തില്‍ ഇരു ടീമുകളും...













































