പ്രീമിയര്‍ ലീഗില്‍ എവര്‍ട്ടനെ നേരിടാന്‍ ഒരുങ്ങി ചെല്‍സി
തുടര്‍ച്ചയായ നാലം വിജയം ലക്ഷ്യമിട്ട് ചെല്‍സി ഇന്ന് ലീഗ് മത്സരത്തില്‍ എവര്‍ട്ടനെ നേരിടാന്‍ ഒരുങ്ങുന്നു.സ്റ്റാംഫോര്‍ഡ് ബ്രിഡ്‌ജില്‍ ഇന്ത്യന്‍ സമയം പതിനൊന്നു മണിക്ക് ആണ് മത്സരം. ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍...













































