നാപോളിയും യോഗ്യത നേടി ; ചാമ്പ്യന്‍സ് ലീഗില്‍ സീരി എ ആധിപത്യം
ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെതിരെ 3-0 ന് സുഗമമായ വിജയം നേടിയ നാപോളി ചരിത്രത്തില്‍ ആദ്യമായി ആദ്യമായി ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിലേക്ക്.ജർമ്മനിയിൽ നടന്ന ആദ്യ പാദത്തില്‍ ഐൻട്രാക്റ്റിനെ എതിരില്ലാത്ത രണ്ടു...













































