മെസ്സിക്ക് പകരം റാഫേല്‍ ലിയോ ; പുതിയ ട്രാന്‍സഫര്‍ പദ്ധതികളുമായി പിഎസ്ജി രംഗത്ത്
എസി മിലാൻ ഫോർവേഡ് റാഫേൽ ലിയോയെ ലയണൽ മെസ്സിക്ക് പകരക്കാരനായി പാരീസ് സെന്റ് ജെർമെയ്ൻ സൈന്‍ ചെയ്യാന്‍ താല്പര്യപ്പെടുന്നതായി റിപ്പോര്‍ട്ട്.അര്‍ജന്‍റീന താരത്തിന്‍റെ കരാർ സീസൺ അവസാനത്തോടെ പൂര്‍ത്തിയായേക്കും.അവിടെ തുടരാന്‍...













































