നാഗല്‍സ്മാനെ സാക്ക് ചെയ്ത് ബയേണ്‍ ; ടുഷല്‍ പുതിയ മാനേജര്‍
മാനേജർ ജൂലിയൻ നാഗെൽസ്മാനെ പുറത്താക്കിയതായും അദ്ദേഹത്തിന്റെ പിൻഗാമിയായി മുന്‍ ചെല്‍സി മാനേജര്‍ ആയ തോമസ് ടുഷലിനെ നിയമിച്ചതായും വാര്‍ത്ത നല്‍കി ബയേണ്‍ മ്യൂണിക്ക്.മാഞ്ചസ്റ്റർ സിറ്റിയുമായുള്ള ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ...













































