സൗദി അറേബ്യയുടെ മുഖ്യ പരിശീലക സ്ഥാനം ഒഴിഞ്ഞ് ഹെർവ് റെനാർഡ്
ഫ്രാൻസിന്റെ വനിതാ ടീമിനെ ഏറ്റെടുക്കാൻ ഒരുങ്ങുന്നുവെന്ന റിപ്പോർട്ടുകൾക്കിടെ ഹെർവ് റെനാർഡ് സൗദി അറേബ്യയുടെ ദേശീയ ടീമിന്റെ പരിശീലക സ്ഥാനം രാജിവച്ചു.കഴിഞ്ഞ വർഷം ഖത്തറിൽ നടന്ന ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിൽ...













































