യുണൈറ്റഡിനെ കൊണ്ട് അടിയറവ് പറയിപ്പിച്ച് ന്യൂ കാസില്‍ !!!!
പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെതിരെ 2-0 ന് തോല്‍പ്പിച്ച ന്യൂകാസിൽ യുണൈറ്റഡ് പ്രീമിയര്‍ ലീഗ് പോയിന്റ് പട്ടികയില്‍ മൂന്നാം സ്ഥാനത്തേക്ക് കയറി.മൂന്നില്‍ നിന്ന് നാലാം സ്ഥാനത്തേക്ക് യുണൈറ്റഡിന് ഇറങ്ങേണ്ടിയും...













































