ചെൽസി ഫ്രാങ്ക് ലാംപാർഡിനെ പുതിയ ഇടക്കാല ഹെഡ് കോച്ചായി നിയമിച്ചു
പുതിയ ഇടക്കാല ഹെഡ് കോച്ചായി ഫ്രാങ്ക് ലംപാര്‍ഡിനെ നിയമിച്ചതായി ചെല്‍സി അറിയിച്ചു.പോട്ടറിനെ സാക്ക് ചെയ്തതിനു ശേഷം ഇടക്കാല ഹെഡ് കോച്ചായി ബ്രൂണോ സാൾട്ടറിനെ ചെല്‍സി ഒരു മത്സരത്തില്‍ പരീക്ഷിച്ചു...













































