പിഎസ്ജിക്ക് ഇന്ന് ജയം അനിവാര്യം
ലീഗ് വണ്‍ മത്സരത്തില്‍ ഇന്ന് പിഎസ്ജി നീസിനെ നേരിട്ടേക്കും.ഒന്നാം സ്ഥാനത് ആണെങ്കിലും നിലവില്‍ പിഎസ്ജി സമ്മര്‍ദ ചൂളയില്‍ ആണ് നില്‍ക്കുന്നത്.ബോര്‍ഡ് പ്രശ്നങ്ങള്‍,കളിക്കാരില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ,ടീമിന്‍റെ മോശം ഫോം...
ലീഗ് വണ്‍ മത്സരത്തില്‍ ഇന്ന് പിഎസ്ജി നീസിനെ നേരിട്ടേക്കും.ഒന്നാം സ്ഥാനത് ആണെങ്കിലും നിലവില്‍ പിഎസ്ജി സമ്മര്‍ദ ചൂളയില്‍ ആണ് നില്‍ക്കുന്നത്.ബോര്‍ഡ് പ്രശ്നങ്ങള്‍,കളിക്കാരില്‍ നിന്നുള്ള പ്രശ്നങ്ങള്‍ ,ടീമിന്‍റെ മോശം ഫോം...
ചൊവ്വാഴ്ച നടന്ന ഡിഎഫ്ബി-പോക്കൽ ക്വാർട്ടർ ഫൈനലിൽ 2-1ന് മ്യൂണിക്കിനെ തോല്‍പ്പിച്ച് ക്രിസ്റ്റ്യൻ സ്ട്രീച്ചിന്റെ ടീം ആയ ഫ്രേബര്‍ഗ് ഫുട്ബോള്‍ ലോകത്തെ തന്നെ ഞെട്ടിച്ചു.അതിനു തിരിച്ചു പണി കൊടുക്കാന്‍ ഉള്ള...
ബുണ്ടസ്ലിഗയില്‍ ഇന്ന് രണ്ടാം സ്ഥാനത് ഉള്ള ബോറൂസിയ തൊട്ടു പുറകില്‍ മൂന്നാം സ്ഥാനത് ഉള്ള യൂണിയന്‍ ബെര്‍ലിനെ നേരിടാന്‍ ഒരുങ്ങുന്നു.ഇന്ത്യന്‍ സമയം ഏഴു മണിക്ക് ബോറൂസിയ ഹോം സ്റ്റേഡിയമായ...
ടോപ്പ്-ഫോർ ഫിനിഷിനായുള്ള പോരാട്ടത്തിൽ ഏർപ്പെട്ടിരിക്കുന്ന റോമ ഇന്ന് സീരി എ മത്സരത്തില്‍ ടോറിനോയേ നേരിടാന്‍ തയ്യാര്‍ എടുക്കുന്നു.നിലവില്‍ ലീഗില്‍ അഞ്ചാം സ്ഥാനത്താണ് മൊറീഞ്ഞോയുടെ ടീം.യൂറോപ്പ ലീഗ് ക്വാര്‍ട്ടര്‍ ഫൈനല്‍...
കോപ ഡേല്‍ റിയ സെമി ഫൈനലില്‍ ബാഴ്സയെ മലര്‍ത്തിയടിച്ച റയല്‍ മാഡ്രിഡ് ഇന്ന് ലാലിഗയില്‍ ആറാം സ്ഥാനത് ഉള്ള വിയാറയലിനെതിരെ കളിച്ചേക്കും.ഇന്ത്യന്‍ സമയം രാത്രി പന്ത്രണ്ടര മണിക്ക് സാന്‍റിയാഗോ...
ആഴ്സണലും സിറ്റിയും നിലവില്‍ ഉള്ള പോയിന്റ് വിത്യാസം എട്ടാണ്.അത് അഞ്ചാക്കി ചുരുക്കാന്‍ ഇന്ന് സിറ്റി സതാംട്ടനെതിരെ കളിക്കാന്‍ ഇറങ്ങുന്നു.29 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റ് നേടിയ അവര്‍ ലീഗില്‍...
ശനിയാഴ്ച പ്രീമിയർ ലീഗിൽ വോൾവർഹാംപ്ടൺ വാണ്ടറേഴ്സിനെ നേരിടാൻ മോളിനെക്സിലേക്കുള്ള ഒരു യാത്രയോടെ ഫ്രാങ്ക് ലാംപാർഡ് ചെൽസിയുടെ കെയർടേക്കർ മാനേജരായി തന്റെ ഭരണം ആരംഭിക്കും.ചെല്‍സി ലീഗ് ടേബിളിൽ 11-ാം സ്ഥാനത്തു...
പ്രീമിയര്‍ ലീഗില്‍ ഇന്ന് കൗതുകകരമായ ഒരു പോരാട്ടം.അഞ്ചാം സ്ഥാനത് ഉള്ള ടോട്ടന്‍ഹാം ആറാം സ്ഥാനത്തുള്ള ബ്രൈട്ടന്‍ എഫ്സിയെ നേരിടും.ഇന്ത്യന്‍ സമയം ഏഴര മണിക്ക് ആണ് മത്സരം.ഈ സീസണില്‍ ഇതിനു...
ഇന്ന് ഇന്ത്യന്‍ സമയം അഞ്ച് മണിക്ക് ഓള്‍ഡ് ട്രാഫോര്‍ഡില്‍ വെച്ച് മാഞ്ചസ്റ്റര്‍ യുണൈട്ടഡ് എവര്‍ട്ടനെ നേരിട്ടേക്കും.ബുധനാഴ്ച ബ്രെന്റ്‌ഫോർഡിനെ 1-0ന് തോൽപ്പിച്ച് റെഡ് ഡെവിൾസ് ലീഗ് പട്ടികയിലെ ആദ്യ നാലിൽ...
അടുത്ത സീസണിലേക്കുള്ള ശമ്പളം കുറയ്ക്കാൻ ബാഴ്‌സലോണ അവരുടെ മുഴുവൻ ടീമിനോടും ആവശ്യപ്പെടുന്നത് പരിഗണിക്കുന്നതായി റിപ്പോര്‍ട്ട്.അടുത്ത സീസണില്‍ ക്ലബിന്റെ ഫിനാന്‍സ് നിയന്ത്രിക്കാന്‍ പെടാപ്പാട്പ്പെടുകയാണ് ബാഴ്സലോണ.എന്തെന്നാല്‍ അടുത്ത സീസന്‍ മുതല്‍ കാമ്പ്...