ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ട് മിഡ്ഫീൽഡർ ഡെയ്ചി കമാഡ ; ബാഴ്സയുടെ ട്രാന്‍സ്ഫര്‍ ലിസ്റ്റില്‍ ഇടം നേടി ജപ്പാന്‍ താരം
ജപ്പാന്‍ മിഡ്ഫീൽഡർ ഡെയ്ചി കമാഡയും ഐൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടും തമ്മില്‍ ഉള്ള കരാര്‍ ഈ സീസണോടെ പൂര്‍ത്തിയാകും.താരത്തിന്‍റെ പ്രൊഫൈലില്‍ വളരെ അധികം ആക്രിഷ്ട്ടര്‍ ആയ ബാഴ്സ താരത്തിനു വേണ്ടി ട്രാന്‍സ്ഫര്‍...












































