സ്‌ട്രൈക്കർമാർക്ക് സ്‌കോർ ചെയ്യുന്നത് എളുപ്പമാക്കാൻ ഗോൾ പോസ്റ്റ് വലുതാക്കാൻ നിര്‍ദേശിച്ച് ജിയാൻലൂജി ബുഫണ്‍
ഇറ്റാലിയൻ ഇതിഹാസ ഗോൾകീപ്പർ ജിയാൻലൂജി ബഫൺ ഈ അടുത്ത് നല്‍കിയ അഭിമുഖത്തില്‍ ഫുട്ബോളില്‍ പരിഷ്കരണങ്ങള്‍ കൊണ്ട് വരുന്നതിനെ കുറിച്ച് മനസ്സ് തുറന്നു.എന്നാല്‍ അദ്ദേഹത്തിന്റെ അഭിപ്രായം ഫുട്ബോള്‍ ലോകത്തെ പലരെയും...













































