ലൂക്കാസ് വാസ്ക്വസ് ; റയലിനെ അലട്ടുന്ന മറ്റൊരു പരിക്ക് കൂടി
ഈ സീസണില്‍ റയല്‍ മാഡ്രിഡിന്‍റെ ശനിദിശ മാറുന്നില്ല.പരിക്കുകള്‍ അവര്‍ക്ക് വലിയ വിനയായി മാറി കൊണ്ടിരിക്കുകയാണ്.ഇന്ന് പരിശീലനത്തിന് ഇറങ്ങിയ സ്പാനിഷ് റൈറ്റ് ബാക്ക് ലൂക്കാസ് വാസ്‌ക്വസിന് പരിക്ക് സംഭവിച്ചിരിക്കുന്നു.സ്പാനിഷ് മാധ്യമങ്ങളുടെ...













































