European Football

സെന്റർ ബാക്ക് റാഡു ഡ്രാഗുസിൻ ടോട്ടന്‍ഹാമിലെക്ക്

ജെനോവ സെന്റർ ബാക്ക് റാഡു ഡ്രാഗുസിനെ സൈന്‍ ചെയ്യുന്നതിന് വേണ്ടി ടോട്ടൻഹാം വിപുലമായ ചർച്ചകൾ നടത്തിവരികയാണെന്ന് റിപ്പോര്‍ട്ട്.ഇറ്റാലിയന്‍ മാധ്യമങ്ങളുടെ വാര്‍ത്ത പ്രകാരം 20 മില്യൺ -  25 മില്യൺ...

സൌത്ത് ആഫ്രിക്കക്കെതിരെ രണ്ടാം ടെസ്ട് ; എന്തു വില കൊടുത്തും ജയം നേടാന്‍ ഇന്ത്യ

ഫ്രീഡം ട്രോഫിയുടെ രണ്ടാം ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയിലെ കേപ്ടൗണിലെ ന്യൂലാൻഡ്‌സിൽ ഇന്ത്യയെ നേരിടാനുള്ള തയ്യാറെടുപ്പില്‍ ആണ്.ഇന്ത്യൻ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരം ആരംഭിക്കുക. ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ജയിച്ചതോടെ ,...

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടാന്‍ അറ്റ്ലാന്‍റ , റോമ ടീമുകള്‍

കോപ്പ ഇറ്റാലിയയിലെ  റൌണ്ട് ഓഫ് 16 മല്‍സരങ്ങള്‍ ഇന്ന് അരങ്ങേറും.ഇതുവരെ ഫ്രോസിനോന്‍,എസി മിലാന്‍,,ലാസിയോ ഫിയോറെന്‍റ്റീന,ബോളോഗ്ന ടീമുകള്‍ ഇതിനകം തന്നെ ക്വാര്‍ട്ടര്‍ യോഗ്യത നേടി കഴിഞ്ഞു. ഇന്നതെ മല്‍സരത്തില്‍ തങ്ങളുടെ...

ജിറോണക്ക് ഇന്ന് അത്ലറ്റിക്കോ ചലഞ്ച് !!!!!

ലാ ലിഗ മത്സരത്തിനായി അത്‌ലറ്റിക്കോ മാഡ്രിഡിനെ എസ്താഡി മുനിസിപ്പൽ ഡി മോണ്ടിലിവിയിലേക്ക് സ്വാഗതം ചെയ്യുമ്പോൾ കഴിഞ്ഞ മല്‍സരത്തില്‍ ഏറ്റ സമനില നിരാശ മറികടക്കാനുള്ള ലക്ഷ്യത്തില്‍ ആണ് ജിറോണ.ഇന്നതെ ഈ ...

ലാലിഗയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ റയല്‍ മാഡ്രിഡ്

ലാലിഗയില്‍ ഇന്ന് ലീഗ് പട്ടികയില്‍ ഒന്നാം സ്ഥാനക്കാര്‍ ആയ റയല്‍ മാഡ്രിഡ് റിലഗേഷന്‍ ഭീഷണി നേരിടുന്ന മയ്യോര്‍ക്കയെ നേരിടും.ഇന്ത്യന്‍ സമയം പതിനൊന്നെ കാലിന് സാന്‍റിയാഗോ ബെര്‍ണാബ്യുവില്‍ വെച്ചാണ് മല്‍സരം...

വിയാറയലിനെ പരാജയപ്പെടുത്തി വലന്‍സിയ

ഇന്നലെ ലാലിഗയില്‍ നടന്ന വളരെ ആവേശകരമായ മല്‍സരത്തില്‍ റയല്‍ സോസിദാദ് - അലാവസ് മല്‍സരം സമനിലയില്‍ പിരിഞ്ഞു.ഇരു ടീമുകളും 90 മിനുട്ടിനുള്ളില്‍ ഓരോ ഗോള്‍ വീതം നേടി.ലീഗ് പട്ടികയില്‍...

ബ്രൈട്ടന്‍ – വെസ്റ്റ് ഹാം മല്‍സരം സമനിലയില്‍

തുടര്‍ച്ചയായ നാലാമത്തെ പ്രീമിയര്‍ ലീഗ് ജയം എന്ന ലക്ഷ്യം നിറവേറ്റാന്‍ കഴിയാതെ പോയത്തിന്‍റെ നിരാശയില്‍ ആണ് വെസ്റ്റ് ഹാം യുണൈറ്റഡ്.ഇന്നലെ നടന്ന മല്‍സരത്തില്‍ ബ്രൈട്ടനെതിരെ ഗോള്‍ ഒന്നും നേടാന്‍...

എസി മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടി !!!!!

മല്‍സരത്തിന് മുന്നേ തങ്ങള്‍ക്കെതിരെ ഉണ്ടായിരുന്ന എല്ലാ തരത്തില്‍ ഉള്ള ചോദ്യ ചിനങ്ങളും അവഗണിച്ച് കൊണ്ട് മുന്നേറിയ എസി മിലാന്‍ കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത നേടി.വമ്പന്‍ ടീമുകള്‍ക്ക് എല്ലാം...

പുതുവല്‍സരത്തിന് ശേഷം ലാലിഗ ഇന്ന് പുനരാരംഭിക്കും

പുതുവല്‍സരത്തിന് ശേഷം ലാലിഗ പുനരാരംഭിക്കുമ്പോള്‍ റയല്‍ സോസിദാദ് അലാവസ് ടീമുകള്‍ ഇന്ന് പരസ്പരം ഏറ്റുമുട്ടും.ഇന്ത്യന്‍ സമയം പതിനൊന്നാര മണിക്ക് ആണ് കിക്ക് ഓഫ്.മല്‍സരത്തിന് ആതിധേയത്വം വഹിക്കാന്‍ പോകുന്നത് സോസിദാദ്...

കോപ്പ ഇറ്റാലിയ ക്വാര്‍ട്ടര്‍ യോഗ്യത ലക്ഷ്യം ഇട്ട് എസി മിലാന്‍

കോപ്പ ഇറ്റാലിയ റൌണ്ട് ഓഫ് 16 ല്‍ ഇന്ന് എസി മിലാന്‍ പോരിന് ഇറങ്ങും.സീരി എ പോയിന്‍റ് പട്ടികയില്‍ പതിനെട്ടാം സ്ഥാനത്തുള്ള കാഗിലാരിയാണ് അവരുടെ എതിരാളികള്‍.വിജയ സാധ്യത കൂടുതല്‍...