എറിക് ഡയർ പ്രീമിയര്‍ ലീഗ് വിട്ട് ബുണ്ടസ്ലിഗയിലേക്ക് !!!
വിന്‍റര്‍ ട്രാന്‍സ്ഫര്‍ ചൂട് പിടിക്കുന്നതിന്‍റെ ഇടയില്‍ ഒരു പുതിയ വാര്‍ത്ത.ടോട്ടൻഹാം ഡിഫൻഡർ എറിക് ഡയർ ബയേൺ മ്യൂണിക്കുമായുള്ള നിബന്ധനകൾ അംഗീകരിച്ചു എന്നതാണു അത്.ഡയറിന് നിലവില്‍ ടോട്ടന്‍ഹാമില്‍ വേണ്ടുന്ന അവസരം...













































