ഈഎഫ്എല്‍ സെമിഫൈനല്‍ ; ലിവര്‍പൂള്‍ – ഫുള്‍ഹാം രണ്ടാം പാദ പോരാട്ടം ഇന്ന്
വെംബ്ലിയില്‍ നടക്കുന്ന ഈഎഫ്എല്‍ ഫൈനല്‍ മല്‍സരത്തില്‍ ചെല്‍സിയുമായി ആര് ഏറ്റുമുട്ടും എന്ന കാര്യത്തില്‍ ഇന്ന് തീര്‍പ്പ് ആയേക്കും.ഫുൾഹാം, ലിവർപൂൾ ടീമുകള്‍ ഇന്ന് രാത്രി ക്രാവൻ കോട്ടേജിൽ നടക്കുന്ന...













































