” ബാഴ്‌സലോണയിൽ സാവിയുടെ പിൻഗാമിയാകാൻ ആര്‍ട്ടേട്ട “; വാര്‍ത്ത വ്യാജം
സീസണിൻ്റെ അവസാനത്തിൽ ആഴ്‌സണലിൽ നിന്ന് വിടവാങ്ങി ബാഴ്സലോണയിലേക്ക് പോകും എന്ന വാര്‍ത്ത തീര്‍ത്തും അസംബന്ധം ആണ് എന്ന് മൈക്കൽ അർട്ടെറ്റ പറഞ്ഞു.ഇന്നലെ രാവിലെ സ്പാനിഷ് പത്രമായ കഡേണ സര്‍...













































