റൊണാൾഡോയ്ക്ക് പരിക്ക്; അല്‍ നാസര്‍ – ഇന്റർ മിയാമി മല്‍സരം സംശയനിഴലില്‍
ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പരിക്ക്.ഇന്ന് ഷാങ്ഹായ് ഷെൻഹുവയ്‌ക്കെതിരെയും ഞായറാഴ്ച സെജിയാങ്ങിനെതിരെയും നടക്കാന്‍ പോകുന്ന മല്‍സരങ്ങളില്‍ താരം പങ്കെടുക്കില്ല.താരത്തിന്റെ പരിക്കിന്‍റെ വ്യാപ്തിയെക്കുറിച്ച് ആരും തന്നെ ഒന്നും വ്യക്തമാക്കിയിട്ടില്ല.എത്ര കാലം താരത്തിനു വിശ്രമം...













































