ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി സ്റ്റീവ് സ്‌മിത്ത്
ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ 8000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്‌മിത്ത്. ശ്രീലങ്കൻ ഇതിഹാസം കുമാർ സംഗക്കാരയുടെ റെക്കോർഡ്...













































