Cricket

ധോണിക്ക് ശേഷം ആരാകും ചെന്നൈയുടെ ക്യാപ്റ്റൻ? സാധ്യത ഈ നാലു പേർക്കെന്ന് റെയ്‌ന

ഐപിഎല്ലിന്റെ ആദ്യ സീസൺ മുതൽ ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ നായക സ്ഥാനത്തു തുടരുന്ന എംഎസ് ധോണിക്ക് പകരക്കാരനെ കണ്ടത്തി മുൻ സഹതാരമായ സുരേഷ് റെയ്‌ന. രവീന്ദ്ര ജഡേജ, അമ്പാട്ടി...

ജേസണ്‍ റോയിക്ക് വിലക്കും പിഴ ശിക്ഷയും വിധിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

ജേസൺ റോയിക്ക് രണ്ട് മത്സരങ്ങളിൽ വിലക്കും 2500 പൗണ്ട് പിഴയും വിധിച്ച് ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡിന്റെ (ഇസിബി) ക്രിക്കറ്റ് അച്ചടക്ക കമ്മീഷൻ. അപകീര്‍ത്തികരമായ പെരുമാറ്റം ആരോപിച്ചാണ്...

ഇന്ത്യയുടെ അടുത്ത ക്യാപ്റ്റനെ തെരഞ്ഞെടുക്കാനുള്ള വേദിയാകും ഐപിഎല്ലെന്ന് രവി ശാസ്ത്രി

വരാനിരിക്കുന്ന ഐപിഎല്ലിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി ക്യാപ്റ്റനെ തീരുമാനിക്കുന്നതില്‍ നിർണായക പങ്കുവഹിക്കുമെന്ന് അഭിപ്രായപ്പെട്ട മുൻ താരവും പരിശീലകനുമായ രവി ശാസ്‌ത്രി. യുവാക്കൾക്ക് തങ്ങളുടെ ക്യാപ്റ്റൻസി കഴിവുകൾ പ്രകടിപ്പിക്കുന്നതിനും...

പരിക്കേറ്റ് റിച്ചാർഡ്‌സൺ പുറത്ത്, പകരക്കാരനായി ബെൻ ദ്വാർഷുയിസ് ഓസീസ് ടീമിലേക്ക്

കെയ്ൻ റിച്ചാർഡ്‌സണിന് ഓസ്‌ട്രേലിയയുടെ പാകിസ്ഥാൻ പര്യടനം നഷ്‌ടമാകും. ഹാംസ്ട്രിംഗ് പരിക്കു കാരണം താരത്തിനെ ടീമിൽ നിന്നും ഒഴിവാക്കിയതായി ക്രിക്കറ്റ് ഓസ്ട്രേലിയ അറിയിച്ചു. റിച്ചാർഡ്‌സണിന് പകരം ന്യൂ സൗത്ത് വെയ്‌ൽസ്...

വനിതാ ഏകദിന ലോകകപ്പിൽ ബംഗ്ലാദേശിനെ തകർത്ത് ഇന്ത്യ

വനിതാ ഏകദിന ലോകകപ്പിലെ നിർണായക മത്സരത്തിൽ ബംഗ്ലാദേശിനെതിരെ 110 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ടീം ഇന്ത്യ. ആദ്യം ബാറ്റുചെയ്‌ത ഇന്ത്യൻ വനിതകൾ ഉയര്‍ത്തിയ 230 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ...

ഐപിഎൽ കമന്ററി പാനലിൽ സുരേഷ് റെയ്‌നയും രവി ശാസ്ത്രിയും

ഐ‌പി‌എല്ലിന്റെ 15-ാം പതിപ്പിന് മാർച്ച് 26 ശനിയാഴ്‌ച കൊടികയറുകയാണ്. മുൻ പതിപ്പിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പർ കിംഗ്‌സും റണ്ണറപ്പായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലാണ് ആദ്യ മത്സരം. ഐ‌പി‌എല്ലിന്റെ...

മാർക്ക് വുഡിന്റെ പകരക്കാരൻ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിയോ?

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന എഡിഷനിൽ സിംബാബ്‌വെ ഫാസ്റ്റ് ബോളർ ബ്ലെസിംഗ് മുസാറബാനിക്ക് അവസരമൊരുങ്ങുന്നു. മാർക്ക് വുഡിന്റെ പകരക്കാരനായോ നെറ്റ് ബോളറായോ താരം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിൽ...

മാറ്റങ്ങളൊന്നുമില്ല, ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെ ടെസ്റ്റിനുള്ള വിൻഡീസ് ടീമിനെ പ്രഖ്യാപിച്ചു

മാർച്ച് 24 ന് ഗ്രനേഡയിലെ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിനുള്ള വെസ്റ്റ് ഇൻഡീസ് ടീമിനെ പ്രഖ്യാപിച്ചു. രണ്ടാം മത്സരത്തിൽ കളിച്ച അതേ ടീമിനെ...

രക്ഷകനായി ഖവാജയും സ്മിത്തും, മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഓസീസ് ഭേദപ്പെട്ട നിലയിൽ

പാകിസ്ഥാനെതിരായ പരമ്പരയിലെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഓസ്ട്രേലിയ പിടിമുറുക്കി. ആദ്യ ദിനം കളി അവസാനിക്കുമ്പോൾ ഓസീസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സ് എന്ന നിലയിലാണ്....

തസ്കിൻ അഹമ്മദിനെ കാത്തിരിക്കേണ്ട, താരത്തിന് എൻഒസി നൽകില്ലെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്

വരുന്ന ഇന്ത്യൻ പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ തസ്കിൻ അഹമ്മദിന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് നൽകില്ലെന്ന് ഔദ്യോഗികമായി അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ്. നിലവിൽ ദക്ഷിണാഫ്രിക്കൻ പര്യടനത്തിലുള്ള താരത്തെ വിട്ടുനൽകാൻ...