സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടെസ്റ്റ് ടീമിലേക്ക് വിളിയെത്തിയേക്കും
രഞ്ജി ട്രോഫിയില്‍ മിന്നുന്ന പ്രകടനം നടത്തുന്ന മുംബൈ താരം സര്‍ഫ്രാസ് ഖാന് ഇന്ത്യന്‍ ടീമിലേക്ക് എത്തിയേക്കും. തുടര്‍ച്ചയായ രണ്ട് സീസണിലും 900 റൺസ് അടിച്ചു കൂട്ടയതോടെയാണ് ദേശീയ ടീമിലേക്കുള്ള...













































