ആദ്യ ടി20 മത്സരത്തിൽ ഇന്ത്യക്ക് ടോസ്; അയർലൻഡിനെ ബാറ്റിംഗിനയച്ചു, സഞ്ചു ടീമിലില്ല
അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20 മത്സരത്തിൽ ടോസ് നേടിയ ഫീൽഡിംഗ് തെരഞ്ഞെടുത്ത് ടീം ഇന്ത്യ. ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിലിറങ്ങുന്ന നീലപ്പടയിൽ സഞ്ചു സാംസണിന് ഇടംലഭിച്ചില്ല. അതേസമയം ഐപിഎല്ലിലെ അതിവേഗ...













































