ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്
അടുത്തയാഴ്ച്ച ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്കായുള്ള 13 അംഗ വനിതാ ടീമിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ടെസ്റ്റ് ഫോർമാറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച ഇംഗ്ലീഷ് ടീമിന്റെ വെറ്ററൻ താരങ്ങളായ അനിയ...













































