ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്, ഇന്ത്യക്കെതിരായ ഏകദിന പരമ്പര നഷ്‌ടമായേക്കും
ഇന്ത്യക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് ബംഗ്ലാദേശിന് തിരിച്ചടിയായി ക്യാപ്റ്റന്‍ തമീം ഇക്ബാലിന്‍റെ പരിക്ക്. ഞായറാഴ്ച്ച നടക്കുന്ന ഏകദിന പരമ്പരക്ക് മുന്നോടിയായി നടന്ന സന്നാഹ മത്സരത്തിലാണ് തുടയില്‍ തമീമിന് പരിക്കേൽക്കുന്നത്....













































