Cricket

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി സൗത്തി

ഏകദിന ക്രിക്കറ്റിൽ 200 വിക്കറ്റ് നേട്ടം പൂർത്തിയാക്കി ന്യൂസിലൻഡിന്റെ ബൗളിംഗ് കുന്തമുന ടിം സൗത്തി. ഓക്‌ലൻഡിലെ ഈഡൻ പാർക്കിൽ ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിലാണ് താരം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്....

റെയ്‌നയുടെ റെക്കോർഡ് ഇനി പഴങ്കഥ, ഈ നേട്ടം ഇനി വാഷിംഗ്ടൺ സുന്ദറിന്റെ പേരിൽ

ന്യൂസിലൻഡ് മണ്ണിൽ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗമേറിയ 30-ൽ അധികം സ്‌കോർ എന്ന നേട്ടം കൈവരിച്ച് ഓൾറൗണ്ടർ വാഷിംഗ്ടൺ സുന്ദർ. 211.11 സ്‌ട്രൈക്ക് റേറ്റിൽ സുരേഷ് റെയ്‌ന 2009-ൽ...

ഈ നേട്ടത്തിലെത്തുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി ശിഖർ ധവാൻ

ലിസ്റ്റ് എ ക്രിക്കറ്റിൽ 12000-ത്തിലധികം റൺസ് നേടുന്ന ഏഴാമത്തെ ഇന്ത്യൻ ബാറ്ററായി മാറി ശിഖർ ധവാൻ. ഓക്ക്‌ലൻഡിലെ ഈഡൻ പാർക്കിൽ നടന്ന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ന്യൂസിലൻഡിനെതിരെ 77...

ഇന്ത്യക്കെതിരെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്; റെക്കോർഡ് പടുത്തുയർത്തി ലാഥം-വില്യംസണ്‍ സഖ്യം

ഏകദിനത്തില്‍ ഇന്ത്യക്കെതിരെ ന്യൂസിലന്‍ഡ് നേടുന്ന ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടിന്റെ റെക്കോർഡ് പടുത്തുയർത്തി ടോം ലാഥം കെയ്ൻ വില്യംസണ്‍ സഖ്യം. 2017-ല്‍ റോസ് ടെയ്‌ലര്‍- ലാഥം സഖ്യം നേടിയ 200...

ലാതത്തിന് സെഞ്ചുറി, വില്യംസണും തിളങ്ങി; ഇന്ത്യയെ കീഴടക്കി ന്യൂസീലൻഡ്.!

ന്യൂസീലൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് തോൽവി. 307 എന്ന ഭേദപ്പെട്ട വിജലക്ഷ്യം മുന്നോട്ട് വെച്ചിട്ടും വിജയിക്കാൻ കഴിയാതിരുന്നത് മത്സരത്തിൽ നിരാശയായി. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാൻ ഇറങ്ങിയ...

ന്യൂസീലാൻഡിന് മുന്നിൽ 307 റൺസ് വിജയലക്ഷ്യം മുമ്പോട്ട് വെച്ച് ഇന്ത്യ.!

ന്യൂസീലാൻഡിനെതിരെയുള്ള ഒന്നാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ടീം ഇന്ത്യയ്ക്ക് മികച്ച സ്കോർ. അർദ്ധ സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ശിഖർ ധവാൻ, ശ്രേയസ് അയ്യർ, ശുബ്മാൻ ഗിൽ എന്നിവരുടെ...

സഞ്ജുവില്ല, ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ

ഇന്ത്യയുടെ വരാനിരിക്കുന്ന ബംഗ്ലാദേശ് പര്യടനത്തിനുള്ള ടീമിനെ സീനിയർ സെലക്ഷൻ കമ്മിറ്റി പ്രഖ്യാപിച്ചു. നടുവേദനയുള്ള യാഷ് ദയാലിന് പകരം 26 കാരനായ പേസർ കുൽദീപ് സെൻ, കാൽമുട്ടിനേറ്റ പരിക്കിൽ നിന്ന്...

ഒന്നാം ഏകദിനം; ടോസ് നേടിയ കിവീസ് ബോളിങ് തിരഞ്ഞെടുത്തു, സഞ്ജു ടീമിൽ.!

ഇന്ത്യാ-ന്യൂസീലാൻഡ് ഒന്നാം ഏകദിനം ഇന്ന് ഓക്ക്ലൻഡിലെ ഈഡൻ പാർക്കിൽ അരങ്ങേറാൻ ഒരുങ്ങുകയാണ്. 7 മണിക്കാണ് ഈയൊരു മത്സരം ആരംഭിക്കുക. മത്സരത്തിൻ്റെ ടോസിങ് ഇപ്പോൾ പൂർത്തിയായിട്ടുണ്ട്. ടോസ് നേടിയ ന്യൂസീലാൻഡ്...

അഫ്ഗാനിസ്ഥാനെതിരെ നടക്കുന്ന ഏകദിന പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്ക

അഫ്ഗാനിസ്ഥാനെതിരെ നടക്കാനിരിക്കുന്ന ഏകദിന പരമ്പരയിൽ പങ്കെടുക്കുന്ന 16 അംഗ ടീമിനെ പ്രഖ്യാപിച്ച് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. 2022 ഐസിസി ടി20 ലോകകപ്പിന് ശേഷമുള്ള ഇരുടീമിന്റെയും ആദ്യ പരമ്പരയാണിത്. മൂന്ന്...

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ്

ഇന്ത്യയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള 16 അംഗ ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (ബിസിബി) പ്രഖ്യാപിച്ചു. അടുത്തിടെ ലോകകപ്പിൽ ടി20 ടീമിനെ നയിച്ച സ്റ്റാർ ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ...