കോലി വീണ്ടും മിന്നി, ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 185 റൺസ് വിജയലക്ഷ്യം
കെഎൽ.രാഹുലും വിരാട് കോലിയും തകർത്തടിച്ച മത്സരത്തിൽ ബംഗ്ലദേശിനെതിരെ 185 റണ്‍സ് വിജയലക്ഷ്യമുയർത്തി ടീം ഇന്ത്യ. ടി20 ലോകകക്പിലെ സൂപ്പർ 12 ഘട്ടത്തിലെ നിർണായക മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ...













































