ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ജയവും പരമ്പരയും
അവസാന ഓവര്‍ വരെ ആവേശം നിറഞ്ഞ രണ്ടാം ഏകദിനത്തിൽ വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇതോടെ വിൻഡീസ് ഉയർത്തിയ കൂറ്റൻ വിജയലക്ഷ്യം മറികടന്ന ഇന്ത്യ രണ്ടാം ജയത്തോടെ...













































