ഇന്ത്യയുടെ ട്വന്റി-20 മത്സരത്തിന് വീണ്ടും കാര്യവട്ടം വേദിയാകുന്നു, മത്സരം സെപ്റ്റംബറില്‍
ഇന്ത്യ-ദക്ഷിണാഫ്രിക്ക ടി20 പരമ്പരയിലെ ആദ്യ മത്സരത്തിന് തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാവുമെന്ന് സ്ഥിരീകരണം. സെപ്റ്റംബര്‍ 28-നാണ് മത്സരം. നേരത്തെ 2019-ല്‍ ആണ് കാര്യവട്ടം സ്റ്റേഡിയത്തില്‍ അവസാന രാജ്യാന്തര...













































